മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത് മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ് വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക് നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.
മാറുന്ന കാലാവസ്ഥ
മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത് മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ് വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക് നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.
മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത് മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ് വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക് നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.
ബാലവേല
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാലവേല .ഇന്ത്യയില്‍ ഏറ്റവും ശക്തമായ നിലയില്‍ ഇന്നും അത് കത്തി നില്‍ക്കുന്നു.പ്രധാനമായും ദാരിദ്ര്യം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, തകര്‍ന്ന കുടുംബ പശ്ചാത്തലം, വിപരീതസഹച്ചര്യങ്ങളില്‍ കുടുംബത്തിനു അത്താണി ആകേണ്ടി വരുക എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി കണക്കാക്കപെടുന്നത്. ദശലക്ഷം കുട്ടികളാണ് ലോകത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടതെങ്കില്‍ ഇന്ത്യയില്‍ ഇത് 9.7ദശലക്ഷം കുട്ടികളാണ്. 1986 ലെ ഭാലവേല നിരോധന നിയമം പ്രകാരവും 2006 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബാലവേല ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.
സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില്‍ ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാലവേല .ഇന്ത്യയില്‍ ഏറ്റവും ശക്തമായ നിലയില്‍ ഇന്നും അത് കത്തി നില്‍ക്കുന്നു.പ്രധാനമായും ദാരിദ്ര്യം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, തകര്‍ന്ന കുടുംബ പശ്ചാത്തലം, വിപരീതസഹച്ചര്യങ്ങളില്‍ കുടുംബത്തിനു അത്താണി ആകേണ്ടി വരുക എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി കണക്കാക്കപെടുന്നത്. ദശലക്ഷം കുട്ടികളാണ് ലോകത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടതെങ്കില്‍ ഇന്ത്യയില്‍ ഇത് 9.7ദശലക്ഷം കുട്ടികളാണ്. 1986 ലെ ഭാലവേല നിരോധന നിയമം പ്രകാരവും 2006 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബാലവേല ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില്‍ ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.
സ്ത്രീധനനിരോധിതഗ്രാമം
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധന നിരോധിത ഗ്രാമം നിലവില്‍ വന്നിരിക്കുന്നു.അതേ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഗ്രാമ പഞ്ചായത്താണ് സ്ത്രീധന നിരോധിത ഗ്രാമമായി ചരിത്രത്തില്‍ രേഘപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ ഇരകളായി ചൂഷണം ചെയ്യപെട്ട സ്ത്രീ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഒരു ദുരന്തമായി കാണപ്പെടുന്നു. തീര്‍ച്ചയായും ഇതൊരു വിപ്ലവകരമായ മാട്ട്ടത്ത്തിനു തന്നെയായിരിക്കും തുടക്കം കുറിക്കുന്നത്. മാറ്റത്തിനു മാത്രമാണ് മാറ്റമുണ്ടാകുന്നതെന്ന് പറഞ്ഞ ഹിറ്ലര്‍നോടണ് നിലബുരിലെ ജനത മറുപടി പറഞ്ഞത്. ഞങ്ങള്‍ മാറ്റത്തിനു തുടക്കമിടിരിക്കുന്നു എന്ന് ഒരു ജനത മുഴുവന്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിനു മുഴുവന്‍ മാതൃകയാവാന്‍......
ഭൂമിക്കുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം....
ഭൂമിക്കുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം....
കാലാവസ്ഥ വ്യതിയാനം ലോകത്തെ മുഴുവനും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപാട് വാദങ്ങളും പ്രടിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം നിര്‍ദേശിക്കാന്‍ ആര്‍ക്കും സാടിച്ചിട്ടില്ല. കഴിഞ്ഞ വര്ഷം ടെന്മാര്കിലെ കൊപെന്ഹഗനില്‍ 192രാജ്യങ്ങളിലെ ഭരണ കര്തക്കന്മാര്‍ക്ക് ഒന്നിഷിരുണ്ണ്‍ ചര്‍ച്ച ചെയ്യേണ്ടി വന്നതും ഇതേ കാരണം തന്നെയാണ്. വിശേഷിച് ഒരു തീരുമാനം ഉണ്ടായില്ലെങ്കിലും ആര്‍ക്കും ഇതില്‍ നിന്നും ഒളിച്ചോടാന്‍ സാടിക്കില്ല എന്നാ സത്യം എല്ലാവരും മനസിലാക്കണം . ഭൂമിക്കു വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം , കാലാവസ്ഥ വ്യ്തിയനതിനെ പ്രധിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും കൂട്ടായി പരിശ്രമിക്കുമെന്ന്.
കാലാവസ്ഥ വ്യതിയാനം ലോകത്തെ മുഴുവനും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപാട് വാദങ്ങളും പ്രടിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം നിര്‍ദേശിക്കാന്‍ ആര്‍ക്കും സാടിച്ചിട്ടില്ല. കഴിഞ്ഞ വര്ഷം ടെന്മാര്കിലെ കൊപെന്ഹഗനില്‍ 192രാജ്യങ്ങളിലെ ഭരണ കര്തക്കന്മാര്‍ക്ക് ഒന്നിഷിരുണ്ണ്‍ ചര്‍ച്ച ചെയ്യേണ്ടി വന്നതും ഇതേ കാരണം തന്നെയാണ്. വിശേഷിച് ഒരു തീരുമാനം ഉണ്ടായില്ലെങ്കിലും ആര്‍ക്കും ഇതില്‍ നിന്നും ഒളിച്ചോടാന്‍ സാടിക്കില്ല എന്നാ സത്യം എല്ലാവരും മനസിലാക്കണം . ഭൂമിക്കു വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം , കാലാവസ്ഥ വ്യ്തിയനതിനെ പ്രധിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും കൂട്ടായി പരിശ്രമിക്കുമെന്ന്.കാലം നമ്മോട് ചോദിക്കാതിരിക്കുമോ.....?
കാലം നമ്മോട് ചോദിക്കാതിരിക്കുമോ.....?
ബാല്ല്യം ജീവിതത്തിന്റെ ഒരു പ്രധാന കാലഘട്ടം തന്നെയാണ് . കുട്ടികള്‍ക്ക് വേണ്ടി ഒന്നും തന്നെ ഉണ്ടാവുന്നില്ല. മുതിര്‍ന്നവരുടെ ചിന്തകളും ആശയങ്ങളും കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം അടിചെല്‍പ്പിക്കപ്പെടുന്നു. മാത്രമല്ല ആഘോഷങ്ങളുടെ പ്രകടന പരതയില്‍ മുങ്ങിത്താഴുന്ന ജനതയെ ആണ് അവര്‍ക്ക് പരിജയപ്പെടെണ്ടി വരുന്നത്.
ബാല്ല്യം ജീവിതത്തിന്റെ ഒരു പ്രധാന കാലഘട്ടം തന്നെയാണ് . കുട്ടികള്‍ക്ക് വേണ്ടി ഒന്നും തന്നെ ഉണ്ടാവുന്നില്ല. മുതിര്‍ന്നവരുടെ ചിന്തകളും ആശയങ്ങളും കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം അടിചെല്‍പ്പിക്കപ്പെടുന്നു. മാത്രമല്ല ആഘോഷങ്ങളുടെ പ്രകടന പരതയില്‍ മുങ്ങിത്താഴുന്ന ജനതയെ ആണ് അവര്‍ക്ക് പരിജയപ്പെടെണ്ടി വരുന്നത്.
മുഖ്യധാര ജീവിതത്തിലെ കുഞ്ഞുങ്ങളും , തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അവമാതികള്‍ എറ്റ് വങ്ങേണ്ടിവരുന്ന കുഞ്ഞുങ്ങളും സമൂഹ യാഥാര്‍ത്യങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ പല തലങ്ങളിലായി ഒതുക്കപ്പെട്ടു പോവ്വുന്ന കുട്ടികള്‍ ഒത്തു ചേര്‍ന്ന് ബാല്ല്യത്തെ മുന്നോട്ട് നയിക്കുന്ന സ്വപ്നം കാണാന്‍ നാം മറന്നു പോവ്വരുത്.
നിലബൂര്‍ പാത
നിലബൂര്‍ പാത
1921 - ഡിസംബറിലാണ് നിലബുരുകാര്‍ ട്രെയിന്‍ കാണാന്‍ തുടങ്ങിയത്; അല്ല, തീവണ്ടി കാണാന്‍ തുടങ്ങിയത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ കണ്ണുകളില്‍ നിലമ്പൂരിന്റെ വന സമ്പത്ത് കൂടി കണ്ടു കൊണ്ടാവണം റെയില്‍വേ ഭൂപടത്തില്‍ നിലമ്പൂരും ഇടം പിടിച്ചത്. 1920- ലാണ് നിലബൂര്‍ റെയില്‍പ്പാതയുടെ പണി പൂര്‍ത്തിയായത്. ദേശിയ തലത്തില്‍ ഖിലാഫത്ത് സമരവും, മലബാറില്‍ മലബാര്‍ ലഹളയും കത്തി നില്‍ക്കുന്ന സമയം. അന്നത്തെ കൂലിപ്പണിക്കാരായ നാട്ടുകാര്‍ പേടിയോടെയും ബഹുമാനതോടെയും തീവണ്ടിയെ സ്വീകരിച്ചു. നിലംബുരിന്റെ ഓരോ ചലനത്തിലും "തീവണ്ടി" കൂടെ ഉണ്ടായിരുന്നു. ഞങ്ങളിലോരആളായി കൂടെയുണ്ടായിരുന്ന കല്‍ക്കരി തിന്നുന്ന തീവണ്ടി, ട്രെയിന്‍ ആയതും ഈയിടെയാണ് നിലബുരുകാര്‍ അരിഞ്ഞത്.
കേരളത്തിന്റെ ഏറ്റവും ചെറിയ ബ്രോട്ഗേജ് റെയില്‍പ്പാതക്ക് ഇന്ന് വയസ് ൮൮. വൃദ്ധനായ ഈ റെയില്‍പ്പാതക്കും ഒരു കഥയുണ്ട്, ഇനി ഫ്ലാഷ്ബാക്ക് :
1920-ല് നാലു ബോഗികള് ആയിയാണ് നിലംബൂര്‍-ഷോര്‍ണൂര്‍ റെയില്‍പ്പാതയിലൂടെ ആദ്യ ട്രെയിന്‍ ഓടി തുടങ്ങിയത്. ബ്രിട്ടീഷ് ഭരണ തന്ത്രങ്ങളില്‍ ആളി കത്തുന്ന മലബാര്‍ ലഹള, അതേ സമയം ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ഉച്ചസ്ഥായിയില്‍ നില്കുന്നു. മലബാര്‍ ലഹള എന്നാ ചൂളയില്‍ മലബാറും സമീപ പ്രദേശങ്ങളും കത്തിയമരുന്നു. കൊല്ള്ളയടിക്കപ്പെടുന്ന വീടുകളും, മനബന്ഗം ചെയ്യപ്പെടുന്ന അമ്മമാരും പെങ്ങന്മാരും അവശേഷിക്കുന്ന ദാരുണ കാഴ്ച്ചകലാകുന്നു. . ഈ ഗ്രാമ പ്രദേശങ്ങളില്‍ നാടും നാട്ടാരും പേടിച്ച സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. തികച്ചും അതിബീകരമായ അവസ്ഥയിലൂടെയായിരുന്നു തീവണ്ടിയുടെ കടന്നു വരവ്വ്. ഇത്തരമൊരു അവസ്ഥ ആണെങ്കിലും റെയില്‍പ്പാത നിര്‍മാണ ആരംഭം തൊട്ടു സകലരും ഇതിനെ നോക്കി കൊണ്ടിരുന്നു.. ഓല മേഞ്ഞ , ചായക്കടകളില്‍ പുതുതായി വരുന്ന പാതയുടെ ചര്‍ച്ചയും അലയടിച്ചുകൊണ്ടിരുന്നു.
ജോസഫ് കനോലിയാണ് നിലബുര്‍ റെയില്‍പാത നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. തെക്കിന് ഏറ്റവും നല്ല മണ്ണ് നിലബൂരനെന്നു അറിഞ്ഞിട്ടു തന്നെയാവണം നിലബൂരിലെക്ക് തേക്ക് പറിച്ച് നടാന്‍ കനോളിക്ക് പ്രജോധനമയത്. തീവണ്ടിയുചെ ആദ്യ നാളുകളില്‍അക്കുമാതിയയിരുന്നുവെങ്കില്‍ കയട്ടിയാച്ച്ചത് നിലബുരിന്റെ സമ്പത്ത് മുഴുവനുംയിരുന്നു. പക്ഷെ ഉര്‍വശി ശാപം ഉപകരമയെന്നു പറഞ്ഞാല്‍ മതിയല്ലോ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തേക്ക് ഉള്ളത് നിലബുര്‍ ആണ്. മാത്രമല്ല തെക്കിനു മാത്രമായുള്ള ഒരു പ്രദര്‍ശന ശാലയും നിലബുരിനു മാത്രം സ്വന്തം. ഇങ്ങനെയൊക്കെ ആണെങ്കിലും നിലബുര്‍ ട്രെയിന്‍ യാത്രാ ജനങ്ങള്‍ക്ക് യാത്രായോഗ്യമയത് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണു.
കേരളത്തിലെ വട്ടവും നീളം കുറഞ്ഞ റെയില്‍ പാതയുടെ നീളം ൬൬ക്മ ആണ്. പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ 12 സ്റ്റേഷന് ഉണ്ട്.പാലക്കാട് സൈലന്റ് വാല്ലിയില്‍ നിന്നും വരുന്ന കുന്തിപുഴ വെള്ളിയൂര്‍ പുഴ, ഒളിപ്പുഴ , കുതിരപ്പുഴ, എന്നീ നാലു പ്രധാന പുഴകളെയും മറികടന്നാണ് നിലബൂരിലെതെന്നത്. ഇതിനിടയില് 4എക്കാര്‍ നീണ്ടു കിടക്കുന്ന വാണിയമ്പലം പാറയും അതിനു മുകളിലെ ക്ഷേത്രവും, നിലബുര്‍ വനത്തിന്റെ വശ്യ സൌന്ദര്യം പാതയിലെ യാത്രയെ അവിസ്മരനീയമാകുന്നു.
ഇന്ന് 2009; ഇന്നും നിലംബൂരുകാര്‍ വര്‍ത്താനം പറയുകയും ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു, നിലബുരിനോദ് ഇഴകി ചേര്‍ന്ന നിലബൂര്‍ പാതയിലൂടെ.........
വെല്ലുവിളികള്‍ ഇന്ത്യക്ക് നേരെ...
വെല്ലുവിളികള്‍ ഇന്ത്യക്ക് നേരെ...
ഇന്ത്യ വികസന സ്വപ്നങ്ങളിലേക്ക് കുതിച്ചുയരുകയാണ്. പക്ഷെ ഇത്തരം കുതിച്ചുചാട്ടം നാടതുമ്പോഴും ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമസ്ത് മേകലകളിലും ഇന്ത്യ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. കാര്‍ഷിക മേഘലയിലെ മുരടിപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, താഴ്ന്ന ജീവിത നിലവാരം, ഭകഷ്യ ഉത്പതനത്തിലെ കുറവ്, അശാസ്ത്രീയമായ പൊതു വിതരണ സമ്പ്രദായം, ശാസ്ത്രീയമായ ഭൂപരിഷ്കരണത്തിന്റെ അഭാവം, അടിസ്ഥാന സൌകര്യങ്ങളുടെ കുറവ്, കുതിച്ചുയരുന്ന ധനക്കമ്മി, ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്തമില്ലായ്മ, കാലാവസ്ഥ വ്യതിയാനം എനീ പ്രശ്നങ്ങളെ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ഇതിനെല്ലാം പുറമേ അസമാതുഅവും അസന്തുലിതാവസ്ഥയും സാബത്തിക വളര്‍ച്ചക്ക് ഒപ്പം കൂടി വരികയാണ്.
Subscribe to:
Posts (Atom)




