vision...

vision .....

ഈ ഫിലിം ഫെസ്റിവലില്‍ ഞാന്‍ കണ്ടത്തില്‍    എനിക്കിഷ്ട്ടപ്പെടത്ത സിനിമകളിലൊന്നാണ് vision എന്ന ഗെര്‍മന്യന്‍ ചിത്രം.

തികച്ചുംക്രിസ്ത്യന്‍ മതത്തിന്റെ ചട്ടക്കൂടുകളില്‍ കഴിയപ്പെടെണ്ടി വരുന്ന കന്ന്യസ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ ഈ സിനിമ ഒപ്പിയെടുക്കുന്നുന്ടെങ്കിലും ഒരു സിനിമ എന്ന രീതിയില്‍ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഈസിനിമക്ക് സാധിച്ചിട്ടില്ല. ഇവരുടെ ജീവിതരീതി പരിജയപ്പെടുത്തുന്നത്
 കൂടുതല്‍ സാധാരണ മറ്റൊരു ജീവിതമായി ഭാന്ധിപ്പിച്ച്ച് വേണമായിരുന്നു.
ദ്രിശ്യബങ്ങിയില്‍ അല്‍പ്പം നിലവാരം പുലര്ത്തുന്നുന്ടെങ്കിലും സിനിമയെ സമീപിച്ച രീതി പരാജയപ്പെട്ടത് ഈ ചിത്രം നിരാശനാക്കുന്നു. 

1 comment:

  1. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതാന്‍ ശ്രമിയ്ക്കൂ... ആശംസകള്‍!

    ReplyDelete