വെല്ലുവിളികള്‍ ഇന്ത്യക്ക് നേരെ...

ഇന്ത്യ വികസന സ്വപ്നങ്ങളിലേക്ക് കുതിച്ചുയരുകയാണ്. പക്ഷെ ഇത്തരം കുതിച്ചുചാട്ടം നാടതുമ്പോഴും ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമസ്ത് മേകലകളിലും ഇന്ത്യ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. കാര്‍ഷിക മേഘലയിലെ മുരടിപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, താഴ്ന്ന ജീവിത നിലവാരം, ഭകഷ്യ ഉത്പതനത്തിലെ കുറവ്, അശാസ്ത്രീയമായ പൊതു വിതരണ സമ്പ്രദായം, ശാസ്ത്രീയമായ ഭൂപരിഷ്കരണത്തിന്റെ അഭാവം, അടിസ്ഥാന സൌകര്യങ്ങളുടെ കുറവ്, കുതിച്ചുയരുന്ന ധനക്കമ്മി, ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്തമില്ലായ്മ, കാലാവസ്ഥ വ്യതിയാനം എനീ പ്രശ്നങ്ങളെ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ഇതിനെല്ലാം പുറമേ അസമാതുഅവും അസന്തുലിതാവസ്ഥയും സാബത്തിക വളര്‍ച്ചക്ക് ഒപ്പം കൂടി വരികയാണ്.
No comments:
Post a Comment