ഗാസ- പലസ്തീന്‍


ഗാസ - പലസ്തീന്‍ പ്രശ്നം പുകയാന്‍ തുടങ്ങിയിട്ട വര്‍ഷങ്ങളെരെയായി... ഇന്നും ഒരു ജനതയെ മുഴുവന്‍ കൊല്ലാകൊല ചെയ്തു കൊണ്ട് അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കുകയാണ് ഇസ്രീല്‍ . പക്ഷെ പലസ്തീന്‍ ജനതയാവട്ടെ അധിജീവനതിനെ കൊടുമുടിയിലും. നിരവതി പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടുകൊണ്ടാണ് ഓരോ പലസ്തീനിയനും ഉണരുന്നത്. പ്രക്ശോഭ്ങ്ങില്ലും അല്ലാതെയും ആളുകള്‍ കൊല ചെയ്യപ്പെടുന്നു. അല്ലെങ്കില്‍ കാണാതാവുന്നു. ആരോട് ചോദിയ്ക്കാന്‍ ആരോട് പറയാന്‍., സമരവും പ്രക്ശോഭാങ്ങലുമാല്ലാതെ ഇതിനെ എങ്ങനേ പ്രതിരോധിക്കാന്‍. സ്വാഭാവികമായും സ്ത്രീകളും കുട്ടികളും വരെ പ്രക്ശോഭാകരികളായി എന്നതാണ് യാഥാര്‍ഥ്യം. ഒരു ജനതയെ തന്നെ ഇല്ലാതാക്കാന്‍ അഹങ്കാരത്തിന്റെ കൊമ്പുള്ള ഈ  അധികാര വര്‍ഘത്തിനെ എന്ത് പെരിട്ടാണ് വിളിക്കുക . ഇത്തരം പ്രക്ഷോഭങ്ങളെ വിദേശ മാധ്യമങ്ങള്‍ വിളിച്ചത് ഇന്ടിഫട   

No comments:

Post a Comment