ദുരഭിമാനവധം

ദുരഭിമാനവധം ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്.പ്രണയത്തിന്റെ പേരില്‍ ഇരകളാകുന്നതാകട്ടെ ചെറു പ്രായക്കാരായ കുട്ടികളും. ഏറെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ലാത്ത അഭിമാനത്തിന്റെ പേരില്‍ കമിതാക്കളെ ക്രൂരമായി കൊല ചെയ്യുന്നത് സ്വന്തം വീട്ടുകാരും. പിന്നീട് ഇതില്‍ ഒട്ടും ഇവര്‍ക്ക് പശ്ചാതപമില്ലെന്നു മാത്രമല്ല അവര്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനും ഇതില്‍ വലിയൊരു ഇടപെടലിന് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം പ്രവണതകളെ നാം ഇതു വിധേനയും അടിച്ചമാര്ത്തിയെ  പറ്റു. അത് ഒരിക്കലും അടിച്ചമര്ത്തലില്ലൂടെ സാധിക്കില്ല മരിച്ച ജനങളുടെ ഇടയില്‍ ശക്ത്തമായ ബോധവല്‍ക്കരണവും  അത്തരം ഇടപ്ര്ടലുകളിലൂടെയുമേ സാധിക്കൂ.

No comments:

Post a Comment