അര്‍ദ്ധ -വിധവകള്‍

അര്‍ഥ- വിധവകള്‍ എന്ന വാക്ക് കേരളത്തിനു സുപരിചിതമല്ലെങ്കിലും കാശ്മീര്‍ താഴ്വരകളില്‍ ഇത് ഏറെ പ്രയോഗിക്കപെടുന്ന ഒരു വാക്ക് ആണ്. ഒരു സുപ്രഭാധത്തില്‍ കാണാതാകുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം കൂടിവരുന്ന  കുടുംബങ്ങള്‍ ഏറി വരുന്ന പ്രദേശമാണ് കശ്മീര്‍.പാര്‍ശ്വവല്ക്കരിക്കപെട്ട കാശ്മീര്‍ ജനതകള്‍ ഏറെ പ്രധാന്ന്യം കല്പ്പിക്കുന്നൊരു പ്രശ്നമായി ഇത് തീര്‍ന്നിരിക്കുന്നു എന്നത്  യാഥാര്‍ത്ഥ്യം. ഈ കാര്യത്തിനു കശ്മീര്‍ മാധ്യമങ്ങള്‍ നല്‍കിയ പ്രേരന് അര്‍ഥ വിധവകള്‍ എന്നത്. കശ്മീര്‍ നമ്മുടെതാണെന്ന് ഉറപ്പുണ്ടെങ്കിലും കശ്മീര്‍ ജനതയെ സ്വീകരിക്കാന്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു അധികാരവര്‍ഘത്ത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ലജ്ജാകരം .

No comments:

Post a Comment