മാറുന്ന കാലാവസ്ഥ 


മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത്  മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ്   വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക്  നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.  

No comments:

Post a Comment