ബാലവേല


 ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാലവേല .ഇന്ത്യയില്‍ ഏറ്റവും ശക്തമായ നിലയില്‍ ഇന്നും അത്  കത്തി നില്‍ക്കുന്നു.പ്രധാനമായും ദാരിദ്ര്യം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, തകര്‍ന്ന കുടുംബ പശ്ചാത്തലം, വിപരീതസഹച്ചര്യങ്ങളില്‍ കുടുംബത്തിനു അത്താണി ആകേണ്ടി വരുക എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി കണക്കാക്കപെടുന്നത്. ദശലക്ഷം കുട്ടികളാണ് ലോകത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടതെങ്കില്‍  ഇന്ത്യയില്‍ ഇത് 9.7ദശലക്ഷം കുട്ടികളാണ്. 1986  ലെ ഭാലവേല നിരോധന നിയമം പ്രകാരവും 2006  ലെ ജുവനൈല്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരവും ബാലവേല  ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.
സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില്‍ ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.

No comments:

Post a Comment