സ്ത്രീധനനിരോധിതഗ്രാമം

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധന നിരോധിത  ഗ്രാമം നിലവില്‍ വന്നിരിക്കുന്നു.അതേ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഗ്രാമ  പഞ്ചായത്താണ്   സ്ത്രീധന നിരോധിത ഗ്രാമമായി ചരിത്രത്തില്‍    രേഘപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ ഇരകളായി  ചൂഷണം ചെയ്യപെട്ട സ്ത്രീ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഒരു ദുരന്തമായി കാണപ്പെടുന്നു. തീര്‍ച്ചയായും ഇതൊരു വിപ്ലവകരമായ മാട്ട്ടത്ത്തിനു തന്നെയായിരിക്കും തുടക്കം കുറിക്കുന്നത്.
 മാറ്റത്തിനു മാത്രമാണ് മാറ്റമുണ്ടാകുന്നതെന്ന് പറഞ്ഞ ഹിറ്ലര്‍നോടണ്  നിലബുരിലെ ജനത മറുപടി പറഞ്ഞത്. ഞങ്ങള്‍ മാറ്റത്തിനു തുടക്കമിടിരിക്കുന്നു എന്ന് ഒരു ജനത മുഴുവന്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിനു മുഴുവന്‍ മാതൃകയാവാന്‍......     

No comments:

Post a Comment