
Blasting thoughts...
ther are different thoughts
ഗാസ- പലസ്തീന്
ഗാസ - പലസ്തീന് പ്രശ്നം പുകയാന്‍ തുടങ്ങിയിട്ട വര്ഷങ്ങളെരെയായി... ഇന്നും ഒരു ജനതയെ മുഴുവന്‍ കൊല്ലാകൊല ചെയ്തു കൊണ്ട് അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കുകയാണ് ഇസ്രീല്‍ . പക്ഷെ പലസ്തീന് ജനതയാവട്ടെ അധിജീവനതിനെ കൊടുമുടിയിലും. നിരവതി പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടുകൊണ്ടാണ് ഓരോ പലസ്തീനിയനും ഉണരുന്നത്. പ്രക്ശോഭ്ങ്ങില്ലും അല്ലാതെയും ആളുകള്‍ കൊല ചെയ്യപ്പെടുന്നു. അല്ലെങ്കില്‍ കാണാതാവുന്നു. ആരോട് ചോദിയ്ക്കാന്‍ ആരോട് പറയാന്‍., സമരവും പ്രക്ശോഭാങ്ങലുമാല്ലാതെ ഇതിനെ എങ്ങനേ പ്രതിരോധിക്കാന്‍. സ്വാഭാവികമായും സ്ത്രീകളും കുട്ടികളും വരെ പ്രക്ശോഭാകരികളായി എന്നതാണ് യാഥാര്‍ഥ്യം. ഒരു ജനതയെ തന്നെ ഇല്ലാതാക്കാന്‍ അഹങ്കാരത്തിന്റെ കൊമ്പുള്ള ഈ അധികാര വര്ഘത്തിനെ എന്ത് പെരിട്ടാണ് വിളിക്കുക . ഇത്തരം പ്രക്ഷോഭങ്ങളെ വിദേശ മാധ്യമങ്ങള്‍ വിളിച്ചത് ഇന്ടിഫട

ദുരഭിമാനവധം

അര്‍ദ്ധ -വിധവകള്‍
അര്‍ഥ- വിധവകള്‍ എന്ന വാക്ക് കേരളത്തിനു സുപരിചിതമല്ലെങ്കിലും കാശ്മീര്‍ താഴ്വരകളില്‍ ഇത് ഏറെ പ്രയോഗിക്കപെടുന്ന ഒരു വാക്ക് ആണ്. ഒരു സുപ്രഭാധത്തില്‍ കാണാതാകുന്ന ഭര്ത്താക്കന്മാരുടെ എണ്ണം കൂടിവരുന്ന കുടുംബങ്ങള്‍ ഏറി വരുന്ന പ്രദേശമാണ് കശ്മീര്‍.പാര്ശ്വവല്ക്കരിക്കപെട്ട കാശ്മീര്‍ ജനതകള്‍ ഏറെ പ്രധാന്ന്യം കല്പ്പിക്കുന്നൊരു പ്രശ്നമായി ഇത് തീര്‍ന്നിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം. ഈ കാര്യത്തിനു കശ്മീര്‍ മാധ്യമങ്ങള്‍ നല്കിയ പ്രേരന് അര്‍ഥ വിധവകള്‍ എന്നത്. കശ്മീര്‍ നമ്മുടെതാണെന്ന് ഉറപ്പുണ്ടെങ്കിലും കശ്മീര്‍ ജനതയെ സ്വീകരിക്കാന്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു അധികാരവര്ഘത്ത്തിനും സാധിക്കുന്നില്ല എന്നത് ഏറെ ലജ്ജാകരം .

മാറുന്ന കാലാവസ്ഥ
മാറുന്ന കാലാവസ്ഥ എന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. മാറ്റമില്ലത്തത് മാറ്റത്തിന് മാത്രമാണെന്ന് ഹിത്ലെര്‍ പറഞ്ഞിട്ടുണ്ട്.അത് അന്നുഅര്തമക്കുമ് വിധമാണ് പ്രകൃതിയും. പക്ഷെ ഇത്തരം മാറ്റങ്ങള്‍ നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്നത് വലിയ അശാന്കയുനര്ത്തുന്ന ചോദ്യമായി അവശേഷിക്കുന്നു.മാറുന്ന പ്രക്രിതിക്കനുസരിച് മാറാന്‍ പാടുപെടുകയാണ് ഓരോ പൌരനും.പ്രകൃതിക്ക് നാം വരുത്തി വച്ച വിനാശം തിരിച്ചടിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ആണ് നാം എത്തി ചേരേണ്ടത്.

ബാലവേല
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാലവേല .ഇന്ത്യയില്‍ ഏറ്റവും ശക്തമായ നിലയില്‍ ഇന്നും അത് കത്തി നില്ക്കുന്നു.പ്രധാനമായും ദാരിദ്ര്യം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, തകര്‍ന്ന കുടുംബ പശ്ചാത്തലം, വിപരീതസഹച്ചര്യങ്ങളില് കുടുംബത്തിനു അത്താണി ആകേണ്ടി വരുക എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി കണക്കാക്കപെടുന്നത്. ദശലക്ഷം കുട്ടികളാണ് ലോകത്ത് ബാലവേലയില്‍ ഏര്‍പ്പെട്ടതെങ്കില്‍ ഇന്ത്യയില്‍ ഇത് 9.7ദശലക്ഷം കുട്ടികളാണ്. 1986 ലെ ഭാലവേല നിരോധന നിയമം പ്രകാരവും 2006 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബാലവേല ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.
സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില് ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.

സമൂഹത്തിന്റെ uപിന്തുണ കൂടിയുന്റെങ്കില് ഈ ശാഭം നമുക്ക് തുടച് നീക്കവുന്നതെ ഉള്ളൂ.
സ്ത്രീധനനിരോധിതഗ്രാമം

മാറ്റത്തിനു മാത്രമാണ് മാറ്റമുണ്ടാകുന്നതെന്ന് പറഞ്ഞ ഹിറ്ലര്നോടണ് നിലബുരിലെ ജനത മറുപടി പറഞ്ഞത്. ഞങ്ങള്‍ മാറ്റത്തിനു തുടക്കമിടിരിക്കുന്നു എന്ന് ഒരു ജനത മുഴുവന്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിനു മുഴുവന്‍ മാതൃകയാവാന്‍......
ഭൂമിക്കുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം....
ഭൂമിക്കുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം....
കാലാവസ്ഥ വ്യതിയാനം ലോകത്തെ മുഴുവനും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപാട് വാദങ്ങളും പ്രടിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം നിര്‍ദേശിക്കാന്‍ ആര്‍ക്കും സാടിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ടെന്മാര്കിലെ കൊപെന്ഹഗനില് 192രാജ്യങ്ങളിലെ ഭരണ കര്തക്കന്മാര്ക്ക് ഒന്നിഷിരുണ്ണ് ചര്‍ച്ച ചെയ്യേണ്ടി വന്നതും ഇതേ കാരണം തന്നെയാണ്. വിശേഷിച് ഒരു തീരുമാനം ഉണ്ടായില്ലെങ്കിലും ആര്‍ക്കും ഇതില്‍ നിന്നും ഒളിച്ചോടാന്‍ സാടിക്കില്ല എന്നാ സത്യം എല്ലാവരും മനസിലാക്കണം . ഭൂമിക്കു വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം , കാലാവസ്ഥ വ്യ്തിയനതിനെ പ്രധിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും കൂട്ടായി പരിശ്രമിക്കുമെന്ന്.

Subscribe to:
Posts (Atom)